---
title: "പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി"
english_title: "Scarfing ceremony held at Pattuvam Govt. Higher Secondary School"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/309262/Scarfing ceremony held at Pattuvam Govt. Higher Secondary School"
published_at: "2025-08-18T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a294c182008_IMG-20250818-WA0011.jpg"
keywords: []
---

# പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ സ്കാർഫിങ് സെറിമണി നടത്തി

> **Lead Summary:** തളിപ്പറമ്പ:പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി.

## Article Content

തളിപ്പറമ്പ:പട്ടുവം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ പുതുതായി ജൂനിയർ റെഡ് ക്രോസിൽ ചേർന്നവർക്കുള്ള സ്കാർഫിങ് സെറിമണി നടത്തി.

ഹെഡ്മാസ്റ്റർ ജിജി കുര്യക്കോസിൻ്റെ അധ്യക്ഷതയിൽ പി ടി എ പ്രസിഡണ്ട് എം അജയകുമാർ ഉദ്ഘാടനം ചെയ്തു. ജെ ആർ സി കൗൺസിലർ കെ എം മുഹമ്മദ് സാബിത് സ്വാഗതം പറഞ്ഞു . ഇ ടി റീന, വി അനീഷ് എന്നിവ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/309262/Scarfing ceremony held at Pattuvam Govt. Higher Secondary School)